Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രന്‍ മാത്തൂര്‍ (64) ആണ് ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നത്. കുവൈത്തില്‍ മറാഫി അല്‍ ജാസിര്‍ കാര്‍പെന്ററി കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ – രമണി, മക്കള്‍ – സുമേഷ് (ബഹ്റൈന്‍), നിമ്യ, നീതു (ദുബൈ).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button