NattuvarthaMollywoodLatest NewsKeralaCinemaNewsEntertainment

‘ഇതൊരു നിധിയാണ്’; മഞ്ജു വാര്യർ, സംഭവം ഇതാണ്

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽതരംഗമാകുന്നത്. പതിവു ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ കളർടോണിലുള്ള ചിത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാനാകുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ചിത്രം പകർത്തിയിരിക്കുന്നത്  ഒരു സൂപ്പർ സ്റ്റാർ ആണ് എന്നുള്ളതാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് മഞ്ജുവിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

‘ഇതൊരു നിധിയാണ്’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CM85JChp955/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments

Related Articles


Back to top button