KeralaLatest NewsNewsIndia

റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്ന് കമൽ ഹാസൻ

സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്‍ഹാസന്‍. നിരവധി തവണ ഇടത്​ പാര്‍ട്ടികളുമായി സഖ്യത്തിന്​ ശ്രമിച്ചെങ്കിലും തന്റെ രാഷ്​ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് കമല്‍ പറഞ്ഞു. ഡി.എം​.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ്​ സി.പി.ഐ.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും സ്റ്റാലിനെ വിശ്വാസിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

Also Read:കെജ്‌രിവാളിന് തിരിച്ചടി; ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി

നേരത്തേ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്​ത്തി കമല്‍ ഹാസന്‍ പലകുറി രംഗത്ത്​ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button