KeralaLatest NewsNews

എൻഡിഎയുടെ വാഹന പ്രചരണ ജാഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം

മലപ്പുറം : മലപ്പുറത്ത് എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണ യോഗത്തിന് നേരെ കയ്യേറ്റ ശ്രമം. ഏറനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്.

Read Also :  ‘5 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വ​ലി​യ ‘ബോം​ബ്’ വരും’; എന്തും നേരിടാൻ തയ്യാറെന്ന് മു​ഖ്യ​മ​ന്ത്രി

ഇന്നലെ വൈകിട്ട് ഊർങ്ങാട്ടിരി ചൂളാട്ടിപാറ അങ്ങാടിയിൽ നടന്ന വാഹന പ്രചരണ ജാഥയിൽ ബിജെപി ദേശീയ സമിതി അംഗം പിടി ആലിഹാജി സംസാരിച്ചു കൊണ്ടിരിക്കവെ അദേഹത്തിന് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടാവുകയായിരുന്നു. ഫവാസ് എന്നയാളാണ് കയ്യേറ്റം നടത്തിയത്. പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഇയാൾക്കെതിരെ ബിജെപി ഏറനാട് നിയോജക മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button