ന്യൂഡല്‍ഹി :പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ വിമാനയാത്രക്കൂലി വര്‍ദ്ധിക്കും.ആഭ്യന്തര സര്‍വീസുകളില്‍ 200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയും വര്‍ദ്ധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
Read Also : ഐ പി എൽ 2021 : ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍
വിമാനത്താവളത്തിലേതടക്കമുള്ള സുരക്ഷാ നിരക്കിലാണ് വര്‍ദ്ധന.അതിനാല്‍ തുകയില്‍ വ്യത്യാസം വരില്ല. രണ്ട് വയസ് തികയാത്ത കുഞ്ഞുങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജോലിക്കാര്‍, യു.എന്‍ സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് വര്‍ദ്ധന ബാധകമല്ല.
Post Your Comments