Latest NewsNewsIndia

വി​മാ​ന​ യാ​ത്ര​ക്കാ​ര്‍​ക്ക് ആശ്വാസ വാർത്തയുമായി സ്​പൈസ്​ ജെറ്റ്

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്ക്​ സ​ഹാ​യ​ക​മാ​യ തീ​രു​മാ​ന​വു​മാ​യി സ്​​പൈ​സ്​ ജെ​റ്റ്. യാ​ത്ര​ത്തീ​യ​തി മാ​റ്റാ​നോ ടി​ക്ക​റ്റെ​ടു​ത്ത ആ​ളു​ടെ പേ​ര്​ മാ​റ്റാ​നോ ഫീ​സ്​ ഈടാ​ക്കി​ല്ലെ​ന്ന്​ എ​യ​ര്‍​ലൈ​ന്‍ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Read Also : നിയമസഭാ തിരഞ്ഞെടുപ്പ് : സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്  

സീ​റോ ചേ​ഞ്ച്​ ഫീ ​എ​ന്ന പേ​രി​ലു​ള്ള ഓ​ഫ​ര്‍ മാ​ര്‍​ച്ച്‌​ 27 മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ​യെ​ടു​ത്ത ടി​ക്ക​റ്റു​ക​ള്‍​ക്കാ​ണ്​ ബാ​ധ​ക​മാ​കു​ക. മാ​ര്‍​ച്ച്‌​ 27 മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യു​ള്ള യാ​ത്ര​ക്ക്​ ഈ ​ഇ​ള​വ്​ അ​നു​വ​ദി​ക്കും. യാ​ത്ര​ക്ക്​ ഏ​ഴു​ ദി​വ​സം മു​മ്ബു​വ​രെ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കാ​ണ്​ ഈ ​ആ​നു​കൂ​ല്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button