Latest NewsNewsIndia

കശ്മീരിൽ തീവ്രവാദികൾ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ പിടിയിലായിരിക്കുന്നു. ബുഡ്‌ഗാം ജില്ലയിൽ നിന്നാണ് ഹൈദർപോറയിലെ ലാലു ഷേഷ്‌ഗാരി നിവാസിയായ അക്വിബ് അഹ്മദ് വാനി, നാദിർഗണ്ട് ഹുംഹാമയിലെ ആദിൽ മൻസൂർ മിർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ബുഡ്‌ഗാം പോലീസും ആർആർ, ബിഎൻ സിആർപിഎഫ് സേനകളും ചേർന്നാണ് ഇവരെ പിടികൂടിയത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അക്വിബും ആദിലും പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ കമാൻഡർമാരുമായി ബന്ധപ്പെട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button