Latest NewsKeralaNewsCrime

600 ലി​റ്റ​ര്‍ കോ​ട പി​ടി​കൂ​ടി

നെ​ടു​ങ്ക​ണ്ടം: മ​ണി​യ​ന്‍പെ​ട്ടി​യി​ല്‍ നിന്ന് എ​ക്‌​സൈ​സ് 600 ലി​റ്റ​ര്‍ കോ​ട പി​ടി​കൂ​ടിയിരിക്കുന്നു. ഈ പ്രദേശത്ത് വ​ന്‍തോ​തി​ല്‍ ചാ​രാ​യ വാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട ക​ണ്ടെ​ത്തി​യിരിക്കുന്നത്.

രാ​ജ​കു​മാ​രി​യി​ല്‍ നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം 320 ലി​റ്റ​ര്‍ കോ​ട പി​ടി​കൂ​ടി​യി​രു​ന്നു. എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഓ​ഫി​സിന്റെയും എ​ക്‌​സൈ​സ് ഇ​ന്‍​റ​ലി​ജ​ന്‍സ് ബ്യൂ​റോ​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button