COVID 19Latest NewsNewsKuwaitGulf

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ സ്വദേശി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട്​ കുണ്ടുപറമ്പ്​ സ്വദേശി പറമ്പത്ത്​ ഹീരാലാൽ നമ്പയിൽ (58) ആണ്​ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്​. പിതാവ്​: പരേതനായ ചന്തുക്കുട്ടി. മാതാവ്​: മൈഥിലി പൊറ്റങ്ങാടി. സഹോദരങ്ങൾ: ഹരീന്ദ്രനാഥ്​, അജിത.

ഇദ്ദേഹ​ത്തി​െൻറ കൂടെ താമസിച്ചിരുന്ന മഞ്​ജിത്ത്​ ലോകനാഥൻ രണ്ടാഴ്​ച മുമ്പ്​ കുവൈത്തിൽ കൊറോണ വൈറസ് രോഗം​ ബാധിച്ച്​ മരിച്ചിരുന്നു. ഹവല്ലിയിലായിരുന്നു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button