Latest NewsKeralaNews

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

വയനാട്: വയനാട് നടവയലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. നടവയൽ നെയ്ക്കുപ്പ സ്വദേശിനി ഗംഗാദേവി(48) ആണ് ആക്രമണത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. 48 വയസായിരുന്നു ഇവർക്ക്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. എന്നാൽ അതേസമയം വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത് .അതുകൊണ്ട് തന്നെ ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button