Latest NewsKeralaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം അപകടത്തിൽപ്പെട്ടു; വീണാ ജോർജിന് പരിക്ക്

പത്തനംതിട്ട: ആറന്മുള എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.

Read Also: നാലുമാസം കൊണ്ട് 11 കാരൻ റീച്ചാർജ് ചെയ്തത് 28,000 രൂപയ്ക്ക്; ഗെയിം കളിക്കാനെന്ന് വിശദീകരണം

പത്തനംതിട്ട റിംഗ് റോഡിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ വന്ന വാഹനം സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വീണാ ജോർജിനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന് കടകംപള്ളിക്ക് അറിയില്ലേയെന്ന് വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button