Latest NewsSaudi ArabiaNewsGulf

പ്രവാസി മലയാളി നിര്യാതനായി

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു. അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂറാണ് (45) മരിച്ചിരിക്കുന്നത്. ദമ്മാമിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: ജസീന, മക്കൾ: നാസിബ, നാജിയ, മുഹമ്മദ് തബ്ജിൽ, മുഹമ്മദ് താബിൻ.

ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലയക്കാനുള്ള തുടർ നടപടികൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button