KeralaLatest NewsNews

സേവാഭാരതിയുടെ സ്‌കൂളില്‍ അബ്ദുള്ളകുട്ടി വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ചിത്രം കണ്ടപ്പോള്‍ പോസ്റ്റിട്ട സഖാക്കള്‍ പെട്ടു

സത്യം മനസിലായപ്പോള്‍ സഖാക്കള്‍ കണ്ടം വഴി ഓടി

കണ്ണൂര്‍ കോര്‍പ്പറേഷനിലെ 118-ാം ബൂത്തിലായിരുന്നു ബി.ജെ.പി നേതാവ് അബ്ദുള്ളകുട്ടിയ്ക്കും കുടുംബത്തിനും വോട്ട്. വോട്ട് രേഖപ്പെടുത്താനായി രാവിലെ 6.15 നു തന്നെ പള്ളിക്കുന്നിലെ രാധാവിലാസം യു.പി സ്‌കൂളില്‍ എത്തിയെന്നും, എന്നാല്‍ ആ സമയത്ത് താന്‍ ക്യൂവില്‍ ആറാമനായിരുന്നു എന്നും ഫോട്ടോ സഹിതം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയതോടെ സഖാക്കള്‍ കൂട്ട കമന്റുമായി രംഗത്ത് എത്തി.

Read Also : കണ്ണൂരിൽ സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷം ; രണ്ട് പേര്‍ക്ക് വെട്ടേറ്റു

ആ സ്‌കൂളിന്റെ ചുമരും തറയുമൊക്കെ ഒന്ന് നോക്കിക്കേ.. ഇതൊക്കെ കണ്ടിട്ട് എങ്ങനെ ബിജെപിക്ക് വോട്ടുചെയ്യണം എന്ന് പറയാന്‍ കഴിയുന്നു അബ്ദുള്ളക്കുട്ടീ എന്നായിരുന്നു ഒരു കമന്റ്. രാധാവിലാസം യു.പി സ്‌കൂള്‍ ഹൈടെക്ക് ആക്കിയത് പിണറായി വിജയന്‍ ആണെന്ന് കരുതിയാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി സഖാക്കള്‍ വന്നത്. എന്നാല്‍ സേവാഭാരതിയുടെ സ്‌കൂള്‍ ആണെന്ന് മനസിലായപ്പോള്‍ സഖാക്കള്‍ കണ്ടം വഴി ഓടി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button