Latest NewsNewsOmanGulf

ഒമാനിൽ തീപിടിത്തം; ആളപായമില്ല

സലാല: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപിടിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിക്കുകയുണ്ടായി. ദോഫാർ ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണവിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button