UAELatest NewsNewsGulf

പ്രവാസി മലയാളി ഷാർജയിൽ നിര്യാതനായി

ദുബൈ: കാസർഗോഡ്​ പരയങ്ങാനം കല്ലിങ്ങൽ സുലൈമാൻ (55) ഷാർജയിൽ നിര്യാതനായി. 25 ദിവസമായി കു​വൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിതാവ്​: അബ്ബാസ്​ ഹാജി. മാതാവ്​: ആയിഷ. ഭാര്യ: സാജിത. മക്കൾ: ഷഹീല, ഫസീല. സഹോദരങ്ങൾ: കുഞ്ഞബ്​ദുല്ല, ഖാലിദ്​, മുഹമ്മദ്​ കുഞ്ഞി, അബൂബക്കർ, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന.

മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button