KeralaLatest NewsNews

കാട്ടാനയുടെ ചവിട്ടേറ്റ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോട് പിള്ളകോട് ചതപ്പില്‍ സദാനന്ദന്‍ (60) ആണ് മരിച്ചിരിക്കുന്നത്.

പാലോട് ശാസ്താം നട വനത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. വെറ്റില പറിക്കാന്‍ പോയ സമയത്താണ് സദാനന്ദന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button