COVID 19Latest NewsNewsGulfOman

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ചത് 12 പേര്‍

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് 12 പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,747 ആയി ഉയർന്നു. ആകെ 1,68,005 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 920 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 1,49,969 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button