Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ അടച്ചിടുന്നു, കടുത്ത നടപടിയുമായി ഡല്‍ഹി സർക്കാർ

ഡല്‍ഹിയില്‍ ഇന്നലെ ഏഴായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപന ഘട്ടത്തിൽ സ്‌കൂളുകള്‍ എല്ലാം അടച്ചിടാൻ തീരുമാനിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളും ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദേശിച്ചതായി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്നലെ ഏഴായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button