Latest NewsNewsIndia

26 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി

ന്യൂഡെല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ 26കാരിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഡെല്‍ഹിയിലെ ബുദ്ധ വിഹാറിലാണ് സംഭവം. പൊതുനിരത്തില്‍ വെച്ച് നിലു (26) വിനെയാണ് ഭര്‍ത്താവ് ഹരീഷ് കുത്തിക്കൊലപ്പെടുത്തിയത്.

Read Also : മന്‍സൂർ വധം; കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഹരീഷ് നിലുവിനെ 25 ഓളം തവണ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഹരീഷ് കത്തി കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് മാര്യേജ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന ഹരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button