COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; അതിർത്തികളിൽ നിയന്ത്രണമൊരുക്കി കർണാടക

ബാംഗ്ലൂർ : അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന കർശനമാക്കുന്നതാണ്. നിലവിൽ ആരോഗ്യമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്.

കൊറോണ വൈറസ് കേസുകൾ വർധിക്കുകയാണെങ്കിൽ അതിർത്തികളിലെ പരിശോധന ആരംഭിക്കുന്നതാണ്. മെയ് ആദ്യവാരത്തോടെ കോവിഡ്‌ വ്യാപനം ഇരട്ടിയാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു .

 

shortlink

Related Articles

Post Your Comments


Back to top button