Latest NewsKeralaNewsCrime

16-​കാ​രന് നേരെ ലൈം​ഗി​കാ​തി​ക്ര​മം; വയോധിക അറസ്​റ്റിൽ

കു​ള​ത്തൂ​പ്പു​ഴ : പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത ആ​ണ്‍കുട്ടി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം കാണിച്ച വയോധിക അറസ്​റ്റിൽ. മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​യാ​യ 69 കാ​രി​യെയാണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന പ്രതി 16​-കാ​ര​നാ​യ അ​യ​ൽ​വാ​സി ബാ​ല​നെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പൊ​ലീ​സ് കേ​സ്.

സം​ഭ​വം ബാ​ല​ൻ ത​ന്നെ പു​റ​ത്ത് പ​റ​യു​ക​യും പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button