Latest NewsIndia

രാജസ്ഥാനിൽ സാ​മു​ദാ​യി​ക ക​ലാ​പം; ഛബ്ര ​പ​ട്ട​ണ​ത്തി​ല്‍ ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി

സാ​മു​ദാ​യി​ക ക​ലാ​പ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജ​സ്ഥാ​നി​ലെ ഛബ്ര ​പ​ട്ട​ണ​ത്തി​ല്‍ ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി.ര​ണ്ടു യു​വാ​ക്ക​ള്‍​ക്കു കു​ത്തേ​റ്റ​താ​ണു സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​വ​രെ റദ്ദാ​ക്കി.

പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും ജാ​ട്ട്, ഗു​ര്‍​ജാ​ര്‍ വി​ഭാ​ഗം നേ​താ​ക്ക​ളും ശ​നി​യാ​ഴ് രാ​ത്രി ധ​ര്‍​ണ ന​ട​ത്തി​യി​രു​ന്നു.

read also: പ്രതികളായ സിപിഎംകാർ കൊല്ലപ്പെടുന്ന പ്രതിഭാസം ഇതാദ്യമല്ല

ക​മ​ല്‍ ഗു​ര്‍​ജാ​ര്‍(32), രാ​കേ​ഷ് ധ​ക്ക​ഡ്(21) എ​ന്നി​വ​ര്‍​ക്കു ശ​നി​യാ​ഴ്ച കു​ത്തേ​റ്റി​രു​ന്നു. മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട അ​ഞ്ചു യു​വാ​ക്ക​ളാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍. യു​വാ​ക്ക​ളെ കു​ത്തി​യ കേ​സി​ല്‍ മൂ​ന്നു പേ​രെ ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button