Latest NewsNewsGulfOman

ഒമാനിൽ തീപിടിത്തം; ഒരു കുട്ടി മരിച്ചു

മസ്കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തില്‍ വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി മരിച്ചതായി അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ അറിയിക്കുകയുണ്ടായി. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments


Back to top button