KeralaLatest NewsNews

ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരിച്ചു

തച്ചമ്ബാറ പഞ്ചായത്ത് മുന്‍ അംഗമാണ് ഗണേഷ് കുമാർ.

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും അതിശക്തമായ മഴയും ഇടിമിന്നലും. ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്ന് പേര്‍ മരിച്ചു.

മലപ്പുറം കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരൻ, മലപ്പുറം ജില്ലയിലെ രാമപുരത്ത് കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം, പാലക്കാട് കാ‍ഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശി ഗണേഷ് കുമാർ എന്നിവരാണ് മരിച്ചത്. തച്ചമ്ബാറ പഞ്ചായത്ത് മുന്‍ അംഗമാണ് ഗണേഷ് കുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button