Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസി മലയാളി നിര്യാതനായി

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമൺതാഴം നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ്​ (53) ആണ്​ മരിച്ചിരിക്കുന്നത്​. പിതാവ്​: ജോസഫ്​ ജോർജ്​. മാതാവ്​: ഏലിയാമ്മ ജോർജ്​. സെൻറ്​ ഗ്രിഗോറിയോസ്​ ഇന്ത്യൻ ഒാർത്തഡോക്​സ്​ മഹാ ഇടവക അംഗമാണ്​ ഇദ്ദേഹം.

എം.എച്ച്​. അൽ ഷായയിൽ ആയിരുന്നു ജോലി. ഭാര്യ: ജെസ്സി സജി. മക്കൾ: ജെനി, ജൊഹാൻ. സഹോദരങ്ങൾ: സാറാമ്മ വർക്കി, ഏലിയാമ്മ ജോസ്​, ജോസഫ്​ ​​ജോർജ്​, ജോൺ ജോർജ്​.

shortlink

Related Articles

Post Your Comments


Back to top button