KeralaLatest NewsNews

‘ഷാജിയെ വിട്ടുകൊടുക്കില്ല’; കെ എം ഷാജിക്ക് മുസ്ലീം ലീഗിൻ്റെ പിന്തുണ

കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കെ എം ഷാജിയെ ബലിയാടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മലപ്പുറം: കെ എം ഷാജിക്ക് മുസ്ലീം ലീഗിൻ്റെ പൂർണ പിന്തുണ. സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: എ​ല്ലാ സൈ​നി​ക​രേ​യും പി​ന്‍​വ​ലി​ക്കും; സ​മ​യ പ​രി​ധി നീ​ട്ടി ബൈ​ഡ​ന്‍

എന്നാൽ വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കെ എം ഷാജിയെ ബലിയാടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button