Latest NewsNewsIndia

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തി പിതാവ്

ആന്ധ്രാപ്രദേശ് : മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തി പിതാവ്.കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വിശാഖപട്ടണം ജില്ലയിലെ ജത്തട ഗ്രാമത്തിലാണ് സംഭവം നടന്നത്.

Read Also :  അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് സിപിഐഎം; കൊലപാതകം ആസൂത്രിതമാണെന്ന് ഏരിയാ സെക്രട്ടറി

കുടുംബാംഗങ്ങളിൽ ഒരാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താൻ കാരണമെന്ന് പിതാവ് പറഞ്ഞു. അതേസമയം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാൾ ഒളിവിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button