KeralaLatest NewsNewsCrime

ഇതര സംസ്ഥാന തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

കാസർകോട്: കോട്ടിക്കുളത്ത് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കൊലപാതകമെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇയാളുടെ പേരും മറ്റുവിവരങ്ങളും ഇതുവരെ അറിവായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button