KeralaLatest NewsNews

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പാറ്റൂർ സ്വദേശികളായ തോമസ് (55) മകൾ ജോസി തോമസ് (21) എന്നിവരാണ് ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. ആലപ്പുഴ പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്. കുടിവെള്ളവുമായി വരികയായിരുന്ന ലോറി, സ്കൂട്ടറിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button