KeralaLatest News

കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് പുറത്ത്

പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫാണ് മരിച്ചത്. മുറിയില്‍ നിന്ന് 'ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

കന്യാസ്ത്രീയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുരീപ്പുഴ കോണ്‍വെന്റിലാണ് സംഭവം. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫാണ് മരിച്ചത്. മുറിയില്‍ നിന്ന് ‘ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മാകുറിപ്പില്‍ പറയുന്നു.

read also: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നൽകി കേന്ദ്രം, ഫണ്ട് പിഎം കെയേഴ്‌സില്‍ നിന്ന്

രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button