Latest NewsIndia

ഭീകര സംഘടനയായ ല​ഷ്ക​റി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്ക​ര്‍-​ഇ-​തൊ​യ്ബ​യി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ ​യ്തി​രു​ന്ന സ്കൂ​ള്‍ അ​ധ്യാ​പ​ക​നെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ദി​പ്പോ​റ സ്വ​ദേ​ശി​യാ​യ അ​ല്‍​താ​ഫ് അ​ഹ​മ്മ​ദ് റാ​ത്തെ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

read also: കുംഭമേളയില്‍ അഞ്ചു ദിവസത്തിനിടെ കോവിഡ്‌ ബാധിച്ചത്‌ 1701 പേര്‍ക്ക്‌, രാജ്യത്ത് ഇന്നലെ മാത്രം 2 ലക്ഷം പേർക്ക് കോവിഡ്

ക​ഴി​ഞ്ഞ​വ​ര്‍​ഷം ബം​ഗാ​ളി​ല്‍ ല​ഷ്ക​ര്‍ ബ​ന്ധ​മു​ള്ള താ​നി​യ പ​ര്‍​വീ​ണ്‍ എ​ന്ന സ്ത്രീ ​അ​റ​സ്റ്റി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് റാ​ത്തെ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ണ്ട​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റാ​ത്തെ​റും പ ര്‍​വീ​ണും ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇവർ നിരവധി യുവാക്കളെ ലഷ്‌കറിലേക്ക് റിക്രൂട്ട് ചെയ്തതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button