KeralaLatest NewsNews

പു​ക ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ കൈ​യോ​ടെ 2000 പി​ഴ

നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ ​വാ​ഹ​ന​ത്തിന്റെ ര​ജി​സ്​​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ​സ്പെ​ന്‍​ഡ്​​ ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​വും ര​ജി​സ്​​റ്റ​റി​ങ്​ അ​തോ​റി​റ്റി​ക്കു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പുകതുപ്പുന്ന വാഹനങ്ങളെ കൈ​യോ​ടെ പിടികൂടാനൊരുങ്ങി മോ​ട്ടോര്‍ വാഹനവകുപ്പ്​. എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ച്ച പു​ക പ​രി​ശോ​ധ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ണ്ടോ എ​ന്ന​താ​ണ്​ പ​രി​ശോ​ധ​ന​യി​ല്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. അ​മി​ത​മാ​യ പു​ക ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ കൈ​യോ​ടെ 2000 പി​ഴ കി​ട്ടും. മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ പ​രി​രോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​ക പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ദി​വ​സം മു​ത​ല്‍ ഏ​ഴ്​ ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കി​യി​രി​ക്ക​ണം.

Read Also: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം; 10 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

എന്നാൽ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ഹാ​ജ​രാ​ക്കാ​ത്ത​വ​ര്‍​ക്കും പ​രാ​ജ​യ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്കു​മാ​ണ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക്​ ആ​ദ്യ​ത​വ​ണ 2000 രൂ​പ പി​ഴ​യോ മൂ​ന്ന്​ മാ​സം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ല്‍ ഇ​വ ര​ണ്ട്​ കൂ​ടി​യോ ശി​ക്ഷ​യാ​യി ല​ഭി​ക്കു​മെ​ന്ന്​ മോട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്​ മു​​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. ഇ​തി​നു​പു​റ​മേ മൂ​ന്ന്​ മാ​സം വ​രെ ലൈ​സ​ന്‍​സി​ന് അ​യോ​ഗ്യ​ത ക​ല്‍​പി​ക്കു​ക​യും ചെ​യ്യാം. കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ 10000 രൂ​പ പി​ഴ​യോ 6 മാ​സം വ​രെ ഉ​ള്ള ത​ട​വോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ ​വാ​ഹ​ന​ത്തിന്റെ ര​ജി​സ്​​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ​സ്പെ​ന്‍​ഡ്​​ ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​വും ര​ജി​സ്​​റ്റ​റി​ങ്​ അ​തോ​റി​റ്റി​ക്കു​ണ്ട്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം ഈ മാ​സം 30 വ​രെ​യാ​ണ്​ പ​രി​ശോ​ധ​ന

shortlink

Related Articles

Post Your Comments


Back to top button