Latest NewsIndia

BREAKING- പ്രശസ്ത നടൻ വിവേക് അന്തരിച്ചു

ചെന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ത​മി​ഴ് സി​നി​മാ താ​രം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താ​രം.അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊ​പ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കി​ന് സം​ഭ​വി​ച്ച​ത്.

വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാൽ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് കൊ​ണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൊ​റോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാ​മും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​സി​എം​ഒ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button