KeralaNattuvarthaLatest NewsNews

ആണിയടിച്ച പലകകൊണ്ട് യുവാവിനെ ക്രൂരമായി അടിച്ചുകൊന്നു

കാസര്‍കോട്∙ കോട്ടികുളത്ത് യുവാവിനെ കൊന്നത് ആണിയടിച്ച പലക കൊണ്ട് മര്‍ദിച്ചാണെന്ന് കണ്ടെത്തി.കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മരിച്ചയാളെ തിരിച്ചറിയാത്തതിനാല്‍ പോസ്റ്റ്മോ.ര്‍ട്ടം ചെയ്യുന്നത് അ‍ഞ്ച് ദിവസത്തേക്ക് നീട്ടിവച്ചു.
ആണിയടിച്ച പലക കൊണ്ടുള്ള മര്‍ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. തലയ്ക്കേറ്റ ആഴാത്തിലുള്ള മുറിവാണ് മരണകാരണം .

Also Read:കുംഭ മേള നടക്കുന്ന ഉത്തരാഖണ്ഡിൽ 1,925 കേസുകൾ, പിണറായിയുടെ കേരളത്തിൽ 8,800 കേസ്; മിണ്ടുന്നില്ലേ? പാർവതിയോട് സോഷ്യൽ മീഡിയ

മൃതദേഹം ചാക്കിലാക്കി വലിച്ചിഴച്ചുകൊണ്ടുവരുന്ന ഈ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്യം കണ്ടെത്തിയത്.മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button