KeralaLatest News

ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭർത്താവും വെട്ടി, പരിക്കേറ്റ യുവതി ആശുപത്രിയിൽ

ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിക്കെതിരെ ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്.

read also: ഉമ്മൻ ചാണ്ടി ഔട്ട്, മുഖ്യമന്ത്രിക്കസേരയിലേക്ക് ചെന്നിത്തല; ഭരണമുറപ്പിച്ച കോൺഗ്രസ്സിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ

അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button