Latest NewsKeralaMollywoodNewsEntertainment

നിങ്ങളെ രക്ഷിക്കാൻ വിധുബാല ചേച്ചിക്ക് മാത്രമേ പറ്റു എത്രയും പെട്ടന്ന് കഥയല്ലിത് ജീവിതത്തിൽ പോകുക; അമ്പിളിയ്ക്ക് ഉപദേശം

നുമ്മ മലയാളികൾ ഇവന്റെ എത്ര കല്യാണം കണ്ടതാ

സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് നടി അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യ പ്രശ്നം. ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയാണ് ഇപ്പോൾ. അമ്പിളി ദേവിയുമായി അകന്നു ഒരു സ്ത്രീയുമായി ആദിത്യൻ ജീവിക്കുകയാണെന്ന ആരോപണവുമായി അമ്പിളി ദേവി രംഗത്തെത്തിയതാണ് പ്രശ്നം.

ഈ വാർത്ത പ്രചരിച്ചതോടെ ഇരുവർക്കും നേരെ വിമർശനം ഉന്നയിക്കുകയാണ് സോഷ്യൽ മീഡിയ. ‘ഇനി നിങ്ങളെ രക്ഷിക്കാൻ വിധുബാല ചേച്ചിക്ക് മാത്രമേ പറ്റു, എത്രയും പെട്ടന്ന് കഥയല്ലിത് ജീവിതത്തിൽ പോകുക’ എന്നാണു ഒരാൾ പറയുന്നത്.’ ഞാൻ പറയുന്നത് 2 പേരും കഥയല്ലിതു ജീവിതത്തിൽ പോകണമെന്നാണ്.. വിധുബാല ചേച്ചി എന്തേലും ഒരു വഴി കണ്ടെത്തി തരാതിരിക്കില്ല’ എന്നും ചിലർ പറയുന്നു. ‘ ഇവൻ ഇനി ഇവളെ ഉപേക്ഷിച്ചു അടുത്ത പെണ്ണിനെ ഉടൻ കല്യാണം കഴിക്കും.. നുമ്മ മലയാളികൾ ഇവന്റെ എത്ര കല്യാണം കണ്ടതാ’ തുടങ്ങി വിമർശനമാണ് ആദിത്യനും അമ്പിളിയ്ക്കും നേരെ ഉയരുന്നത്.

read also:തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും; അമ്പിളി ദേവിക്കെതിരെ ആദിത്യൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button