COVID 19Latest NewsKeralaNews

കോവിഡ് വ്യാപനം : ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

ഈമാസം 30വരെയാണ് നിയന്ത്രണം.

തിരുവനന്തപുരം: . കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പുതുക്കിയ പ്രവര്‍ത്തന സമയം. ഈമാസം 30വരെയാണ് നിയന്ത്രണം.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button