KeralaNattuvarthaLatest NewsNews

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന് യു പ്രതിഭ! മന്ത്രി ജലീലിനെയോ ജി സുധാകരനെയോ എന്ന് സോഷ്യൽ മീഡിയ

ടത് എംഎല്‍എ ദൈവത്തെ കൂട്ടുപിടിച്ചതിനെയും പലരും വിമർശിച്ചു.

ആലപ്പുഴ: വിവാദപോസ്റ്റുമായി കായംകുളം എം എല്‍ എ യു പ്രതിഭ. ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും” എന്ന് സമൂഹമാധ്യമത്തിൽ പ്രതിഭ കുറിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മന്ത്രി കെ ടി ജലീലിനെയാണോ മന്ത്രി ജി.സുധാകരനെയാണോ എം.എല്‍.എ ഉന്നം വയ്ക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച.

ഇടത് എംഎല്‍എ ദൈവത്തെ കൂട്ടുപിടിച്ചതിനെയും പലരും വിമർശിച്ചു.സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചോദ്യവുമായി രംഗത്തെത്തിയതോടെ എം എല്‍ എ പോസ്റ്റ് മുക്കി

Related Articles

Post Your Comments


Back to top button