COVID 19Latest NewsUAENewsIndiaInternationalGulf

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ

ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് നിരോധനം.

ദുബായ്: ഇന്ത്യയിലെ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശന വിലക്ക്. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് നിരോധനം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയതായി റിപ്പോർട്ട്.

read also:കോവിഡ് വ്യാപനം : പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കെ.എസ്.ആർ.ടി.സി

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഒമാനിലും ഇന്ത്യക്കാര്‍ക്ക് 24 മുതല്‍ പ്രവേശന വിലക്ക് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button