KeralaLatest NewsNewsCrime

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഓയൂർ; പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൈലക്കാട് നന്ദു ഭവനിൽ യദു കൃഷ്ണ (22)യാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. ക്ലാസ് കഴിഞ്ഞു വന്ന പെൺകുട്ടിയെ സ്കൂളിന് സമീപത്തു നിന്നു ബൈക്കിൽ കയറ്റി മുട്ടറമരുതിമലയിൽ എത്തിച്ച്് പീ‍ഡനത്തിന് ഇരയാക്കുകയുമായിരുന്നു ഉണ്ടായത്. പൂയപ്പള്ളി എസ്.ഐ.ഗോപീചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments


Back to top button