KeralaLatest NewsNews

കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: കോവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടൈത്തി. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ വിജയനെ കാണാതായിരുന്നു.

Read Also: സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർ അറസ്റ്റിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോശ്രീ പാലത്തിൽ വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button