KeralaLatest NewsNews

BREAKING : കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കൊല്ലം: ഇടക്കുളങ്ങരയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. സൂര്യ (35), മകൻ ആദിദേവ്  എന്നിവരാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button