Latest NewsNewsGulfQatar

പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: നാദാപുരം സ്വദേശിയായ പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ.അശോകന്‍ (54) ആണ്​ മരിച്ചിരിക്കുന്നത്​. 35 വർഷത്തിലേറെയായി ഖത്തറിലാണ് ഇദ്ദേഹം ഉള്ളത്. ഖലീഫാത്ത് ജദീദില്‍ ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു.

ഭാര്യ: മിനി. മക്കള്‍: വൈഷ്ണ, വിഷ്ണു. സഹോദരങ്ങൾ: പരേതനായചന്ദ്രന്‍, യശോദ, നാണു, ദേവി,സുലോചന, പ്രസാദ്. സംസ്കാരം ഖത്തറില്‍ തന്നെ നടത്തുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button