Latest NewsNewsIndia

പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

റായ്പൂർ :  പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ബിജാപൂർ പോലീസ് സബ് ഇൻസ്‌പെക്ടർ മുരളി താതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also : രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ 

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് താതിയെ ഭീകരർ കടത്തിക്കൊണ്ടു പോയത്. വൈകീട്ട് ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകര സംഘം വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് താതിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button