KeralaNattuvarthaLatest NewsNews

കെഎസ്ആർടിസി വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തൃശൂർ : കുന്നംകുളം ഭാഗത്തു കേച്ചേരി എന്ന സ്ഥലത്തു വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി വോൾവോ ബസ്സും ഇൻസുലേറ്റർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

Read Also : കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്  

ലോറിയിലും ബസ്സിലുമുള്ള നിരവധി യാത്രക്കാർക്ക് പരിക്കേറ്റേന്നാണ് റിപ്പോർട്ട്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ലോറിയിലുണ്ടായിരുന്ന 2 പേരുടെ നില ഗുരുതരമാണ്. കുന്നംകുളം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button