Latest NewsCinemaNewsIndiaEntertainmentHollywoodKollywood

‘ദി ഗ്രേ മാനിന്റെ’ ചിത്രീകരണത്തിനിടയിൽ ഒഴിവ് വേള ആഘോഷിച്ച് ധനുഷ്

'അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം' സംവിധായകരുടെ പുതിയ ചിത്രം

റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് പ്രൊഡക്ഷന്‍ ‘ദി ഗ്രേ മാനിന്റെ’ ഷൂട്ടിങ്ങിനായി കാലിഫോര്‍ണിയയിലാണ് നടൻ ധനുഷ് ഇപ്പോൾ. നെറ്റ്ഫ്ളിക്സിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന റോളിലാണ് ധനുഷ് എത്തുന്നത്. ‘അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം’ സംവിധായകരുടെ പുതിയ ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന പ്രോജക്റ്റുമാണ്. 200 മില്യണ്‍ ഡോളറിന്  മുകളിലാണ് ചിത്രത്തിന്‍റെ ബജറ്റ്.

ഷെഡ്യൂള്‍ ബ്രേക്കിനിടെ ധനുഷിന്‍റെ വിശ്രമവേളയില്‍ പകര്‍ത്തപ്പെട്ട ധനുഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ധനുഷിനൊപ്പം കുടുംബവുമുണ്ട് കാലിഫോര്‍ണിയയില്‍. ഭാര്യ ഐശ്വര്യയുടെ ചിത്രം പകര്‍ത്തുന്ന ധനുഷ് ആണ് പുറത്തെത്തിയ ഒരു ചിത്രത്തില്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button