Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3651 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 15011 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3651 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1053 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 124 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 15011 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് നാലു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വയനാട്ടില്‍ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു; മരണം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ

തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,738 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 188 പേരാണ് അറസ്റ്റിലായത്. 6 വാഹനങ്ങൾ പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറലിൽ 125 കേസുകൾ രജിസ്റ്റർ ചെയ്യുകയും 71 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 320 കേസുകളും കൊല്ലം സിറ്റിയിൽ 643 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: തെണ്ടിത്തരമാണ്…ശുദ്ധ അസംബന്ധമാണ്, തലസ്ഥാനത്ത് നടക്കുന്ന ദുരന്തം ലോകം മുഴുവന്‍ കാണുകയാണ്; പന്തളം സുധാകരന്‍

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):

തിരുവനന്തപുരം സിറ്റി – 1738, 188, 6
തിരുവനന്തപുരം റൂറൽ – 125, 71, 27
കൊല്ലം സിറ്റി – 643, 102, 12
കൊല്ലം റൂറൽ – 320, 28, 0
പത്തനംതിട്ട -77, 77, 3
ആലപ്പുഴ- 32, 18, 0
കോട്ടയം – 145, 129, 0
ഇടുക്കി – 125, 32, 2
എറണാകുളം സിറ്റി – 134, 92, 21
എറണാകുളം റൂറൽ – 104, 41, 12

Read Also: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ; ആശ്വാസ തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം

തൃശൂർ സിറ്റി – 12, 20, 6
തൃശൂർ റൂറൽ – 15, 19, 1
പാലക്കാട് – 14, 43, 10
മലപ്പുറം – 4, 6, 1
കോഴിക്കോട് സിറ്റി – 3, 3, 1
കോഴിക്കോട് റൂറൽ – 75, 106, 18
വയനാട് – 11, 0, 4
കണ്ണൂർ സിറ്റി – 40, 40, 0
കണ്ണൂർ റൂറൽ – 10, 10, 0
കാസർകോട് – 24, 28, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button