Latest NewsKeralaIndia

കേരളത്തില്‍ കൂടുതല്‍ താമരകള്‍ വിരിയും; എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട് റിപ്പബ്ലിക് ടിവി

കേരളം ഇനി ഭരിക്കുന്നത് ഈ പാർട്ടി : ബിജെപിക്ക് വൻ നേട്ടം :ഏറ്റവും പുതിയ എക്സിറ്റ് പോൾ ഫലം

മുംബൈ: കേരളത്തിലെ ഫലത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ വിജയപ്രതീക്ഷ ഒരുപോലെ വെക്കുമ്പോൾ ഏറ്റവും പുതിയ എക്സിറ്റ് പോൾ ഫലവുമായി റിപ്പബ്ലിക് ടിവി. ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ ഫലം പ്രവചിച്ചത് ഇപ്രകാരം .

72 മുതൽ 80 സീറ്റുകൾ വരെ നേടി കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാവുമെന്നാണ് പ്രവചനം. അതേസമയം യുഡിഎഫ് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടിയേക്കാം. കേരളത്തില്‍ ബിജെപി കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.

read also: ബംഗാൾ ആർക്ക്?  റിപ്പബ്ലിക് ടിവി സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്

ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് വൻവിജയ പ്രതീക്ഷകളാണ് പല മണ്ഡലങ്ങളിലും ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button