KeralaLatest NewsNews

മെട്രോയെ കടത്തിവെട്ടി കോവിഡ്; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ ക്രമീകരണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തേർപ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിൽ കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്.

Read Also: തന്റെ ഫോണ്‍നമ്പര്‍ ബിജെപി പ്രവർത്തകർ ചോര്‍ത്തിയെന്ന് നടന്‍ സിദ്ധാര്‍ഥ്

എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയേ സർവീസ് ഉണ്ടാകുകയുള്ളു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ ക്രമീകരണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button