CricketLatest NewsNewsSports

മരണത്തോട് മല്ലിടുമ്പോൾ ആരെങ്കിലും ക്രിക്കറ്റിനെക്കുറിച്ചു ചിന്തിക്കുമോ: സംപ

കോവിഡ് മഹാമാരി രാജ്യത്ത് മനുഷ്യരുടെ ജീവൻ കവർന്നെടുക്കുമ്പോൾ പണം വാരിയെറിയുന്ന ഐപിഎൽ നിർത്തിവെക്കണമെന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യം ഉയരുന്നു. കളിതുടരട്ടെയെന്ന് ഒരു ഭാഗവും വേണ്ടെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുമായി വീട്ടിലിരിക്കുമ്പോൾ ഐപിഎൽ ആശ്വാസമാണെന്നാണ് കളി ആരാധകരുടെ പക്ഷം.

എന്നാൽ, കോവിഡ് ഭീതിക്കിടെ ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ആദം സംപ ഈ ന്യായീകരണത്തെ ചോദ്യം ചെയ്യുകയാണ്. ‘ഒരാളുടെ കുടുംബാംഗം മരണത്തോട് മല്ലിടുമ്പോൾ ആരെങ്കിലും ക്രിക്കറ്റിനെക്കുറിച്ചു ചിന്തിക്കുമോ?’ സംപ ചോദിച്ചു. ഐപിഎൽ പാതിവഴിയിൽ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിൽ എത്തിയതിനു ശേഷം നിലപാട് തുറന്ന് പറയുകയായിരുന്നു സംപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button